കല്ലമ്പലം: പുതുശ്ശേരിമുക്ക് രവീന്ദ്ര വിലാസത്തിൽ പരേതരായ രവീന്ദ്രന്റെയും പങ്കജാക്ഷിയുടെയും മകൾ ആർ. രാധാമണി (67) നിര്യാതയായി. ഭർത്താവ്: വി. പ്രകാശൻ. മക്കൾ: ഷാലി, പ്രവിൻ. മരുമക്കൾ: ഡോ. ഉണ്ണികൃഷ്ണൻ, അശ്വതി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.