മംഗലപുരം: എ.എം.കെ നിവാസിൽ പരേതനായ മുഹമ്മദ്കുഞ്ഞുമുസ്ലിയാരുടെ (കൊച്ചു മുസ്ലിയാർ) മകൻ എം.കെ. നാസർ (65) നിര്യാതനായി. ഭാര്യ: സഫീനബീവി. മക്കൾ: അനസ്, അനീസ്. മരുമക്കൾ: ഫാത്തിമ, ബിസ്മിത.