വെഞ്ഞാറമൂട്: കീഴായിക്കോണം നെല്ലനാട് പാറയിൽവീട്ടിൽ ഗോപിനാഥൻ നായർ (89) നിര്യാതനായി. ഭാര്യ: സാവിത്രി അമ്മ. മക്കൾ: രമണി, ഗീത, രമ. മരുമക്കൾ: ഗംഗാധരൻ നായർ, പരേതരായ പ്രഭാകരൻ നായർ, ഗോപാലകൃഷ്ണൻ നായർ.