തിരുവനന്തപുരം: ആനയറ കരികുളങ്ങര ടി.സി 76/2612 സാവിത്രി ഭവനിൽ എസ്. വിശ്വംഭരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: അരുൺകുമാർ, അനിൽകുമാർ, അജിത. മരുമക്കൾ: ശ്രീലത, ഷീബ, മനോഹരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.