മലയിൻകീഴ്: മഞ്ചാടി വിവേകാനന്ദനഗർ കിഴേക്കോണം സൗപർണിക നിവാസിൽ ആർ. രാധാകൃഷ്ണൻ (50) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: പരേതനായ ആർ. യദുകൃഷ്ണൻ, ആർ. ഗൗതംകൃഷ്ണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.