തിരുവനന്തപുരം: കൊഞ്ചിറവിള നിലമ ‘അംബ’ വീട്ടിൽ കെ. ശശികല (54) നിര്യാതയായി. ഭർത്താവ്: സന്തോഷ്കുമാർ. മക്കൾ: അഖിൽരാജ്, അമൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.