ഫറോക്ക്: നല്ലൂർ അമ്പലങ്ങാടിക്കടുത്ത് താമസിക്കുന്ന മുതിരപ്പറമ്പത്ത് മൊയ്തീൻ (86) നിര്യാതനായി. ഭാര്യ: ബീകുഞ്ഞി. മക്കൾ: നാസർ, ഷെരീഫ, നസീമ, നജീബത്, നദീറ. മരുമക്കൾ: സുബൈർ (പേട്ട), സലീം(ഒളവണ്ണ), മുജീബ് (കരുവൻ തിരുത്തി), ലത്തീഫ് (ഫാറൂഖ്കോളജ്).