മുക്കം: തെച്യാട് ഇരുമ്പിടംകണ്ടി ഇ.കെ. മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ലത്തീഫ് (ഒമാൻ), മുസ്തഫ (ഒമാൻ), സുഹറാബി, ഹസീന. മരുമക്കൾ: മുഹാജിർ (കറുത്തപറമ്പ്), മുഹമ്മദ്(കണിയാർകണ്ടം), ഹന്നത്ത്, ശംസീറ.