തോട്ടുമുക്കം: പനമ്പിലാവ് ചിരപ്പറമ്പിൽ ഏലിക്കുട്ടി ജോസഫ് (93) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: മറിയകുട്ടി (തിരുവമ്പാടി), എൽസി (പുഷ്പഗിരി), ചിന്നമ്മ (മരഞ്ചാട്ടി), ഫിലോമിന (കൂടരഞ്ഞി), സിസ്റ്റർ സൗമ്യ (എസ്.ജെ.എസ്.എം കോൺവെൻറ് പാലക്കാട്), റോസ്ലി(വെറ്റിലപ്പാറ), ബെന്നി. മരുമക്കൾ: ദേവസ്യ ആനക്കല്ലേൽ, മാത്യു മറ്റത്തിൽ, ജോസ് കുന്നേൽ, ജോണി മണിമല തറപ്പിൽ, ബീന കല്ലമ്മാക്കൽ, പരേതനായ ജോർജ്കുട്ടി കോലോത്തുപടവിൽ. സംസ്കാരം ഞായറാഴ്ച പകൽ 12ന് പനമ്പിലാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.