തോട്ടുമുക്കം: പനംപ്ലാവ് പുളിക്കൽ തോമസ് (34) നിര്യാതനായി. ബേബിയുടെയും വത്സമ്മയുടേയും മകനാണ്. സഹോദരൻ: അഗസ്റ്റിൻ. സംസ്കാരം ഞായറാഴ്ച പകൽ മൂന്നിന് പനംപ്ലാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.