വള്ളിയാട്: മംഗലാട് വരീലാട്ട് തഴെക്കുനി കുഞ്ഞയിഷ (കീഴലംകുറ്റി-74) നിര്യാതയായി. ഭർത്താവ്: സി.കെ. പോക്കർഹാജി. മക്കൾ: സാഹിറ, ഹസീന, സമീറ,(അധ്യാപിക ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ, കടമേരി), ഫൈസൽ (ദുബൈ), ഷമീന (ദുബൈ). മരുമക്കൾ: അബ്ദുൽ കരീം (മേമുണ്ട), അബ്ദുല്ലത്തീഫ് (കുമ്മങ്കോട്), അബ്ദുൽ റസാഖ് (അരൂർ), ഷംസീറ (കാമിച്ചേരി), സഫ്രിൻ (പൂക്കാട്). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അബ്ദുറഹ്മാൻ, കുഞ്ഞാമി, സൈനബ, ആസ്യ, സുലൈഖ, ജമീല പരേതരായ അമ്മദ്, മറിയം.