ചേവായൂർ: നെയ്ത്തുകുളങ്ങര പരേതനായ കണ്ടക്കുട്ടിയുടെ ഭാര്യ ദമയന്തി (88) നിര്യാതയായി. മക്കൾ: ബാബു ചന്ദ്രൻ (കാരന്തൂർ സിൻസിയർ വുഡ് ഇൻഡസ്ട്രീസ്), പ്രേമദാസൻ (കുന്ദമംഗലം, നെച്ചിപ്പോയിൽ), ദിനേശൻ (കുണ്ടൂപ്പറമ്പ്), ഗീതാ ബായ് (പന്തീരാങ്കാവ്), അജിത (മുണ്ടിക്കൽ താഴം), അനിൽ കുമാർ (ഈസ്റ്റ് ഹിൽ), സജിത (കുണ്ടൂപ്പറമ്പ്). മരുമക്കൾ: രജനി, നളിനി, വിജയൻ, വേലായുധൻ, പ്രീത, റജീന, ദിനേശൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.