ബാലുശ്ശേരി: തിരുവാഞ്ചേരി പൊയിൽ പനങ്ങാട് പഞ്ചായത്ത് ഓഫിസിനു സമീപം ഈന്തൻകണ്ടി ഭാസ്കരന്റെ ഭാര്യ ജയലളിത (53) നിര്യാതയായി. പരേതരായ അയ്യപ്പൂട്ടി, നാണിയമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: അനുശ്രീ, അക്ഷയ് കുമാർ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, സജീവൻ, സതീശൻ, കൗസല്യ, വിലാസിനി, പത്മിനി, സൗമിനി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.