നരിക്കുനി: കാവുംപൊയിലിലെ പുറ്റാട്ടുപൊയിൽ നാണി അമ്മ(95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ.
മക്കൾ: ജാനകി അമ്മ എരവന്നൂർ, പരേതനായ ഗോപാലൻകുട്ടി, അശോകൻ, ശശിധരൻ, ദിനേശൻ. മരുമക്കൾ: പരേതനായ ഉണ്ണി മാധവൻ നായർ, കോമള, ഗീത, പ്രമീള, ഷിജി. സംസ്കാരം ഞായറാഴ്ച രാവിലെ 7.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച.