തിക്കോടി: ചിങ്ങപുരം വള്ളിയത്ത് മാധവിക്കുട്ടി അമ്മ (80) നിര്യാതയായി. സഹോദരങ്ങൾ: കുഞ്ഞിപ്പാർവതി അമ്മ, പരേതരായ കുഞ്ഞിക്കണ്ണൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ, കരുണാകരൻ നമ്പ്യാർ. സഞ്ചയനം തിങ്കളാഴ്ച.