കോഴിക്കോട്: വൃന്ദാവൻ കോളനി സെക്കൻഡ് ബസ് സ്റ്റോപ്പിന് സമീപം വിനോദിനി പട്ടുവക്കാരൻ (58-റിട്ട. ഡ്രാഫ്റ്റ്സ്മാൻ ഇറിഗേഷൻ സർക്കിൾ കോഴിക്കോട്) നിര്യാതയായി. ഭർത്താവ്: വി.കെ. ഉദയകുമാർ. മക്കൾ: വിദുന അനൂപ്, നിധിന. മരുമകൻ: അനൂപ് കല്ലായി (കണ്ണൂർ). പിതാവ്: പരേതനായ ഭരതൻ പട്ടുവക്കാരൻ. മാതാവ്: കൗസല്യ. സഹോദരങ്ങൾ: തങ്കമണി രാജു, ഗീതാ ജയശീൽ, പരേതനായ വത്സലൻ പട്ടുവക്കാരൻ. സംസ്കാരം ഞായറാഴ്ച പകൽ 12ന് പുതിയപാലം ശ്മശാനത്തിൽ.