നന്മണ്ട: ചെട്ട്യാങ്കണ്ടിയിൽ താമസിക്കുന്ന അരീപ്പറമ്പത്ത് കല്യാണി അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: രത്നമണി (റിട്ട. അധ്യാപിക എ.കെ.കെ.ആർ ഗേൾസ് എച്ച്.എസ് ചേളന്നൂർ), ലീല (എടക്കര), വസന്ത (നന്മണ്ട), ശൈലജ (റിട്ട. ഫാർമസിസ്റ്റ് ആയുർവേദം), പരേതരായ സരോജിനി അമ്മ, നളിനി. മരുമക്കൾ: രാഘവൻ നായർ (വേങ്ങേരി), മാധവൻ നായർ (കണ്ടോത്തുപാറ), ദാമോദരൻ നായർ (പനായി), പരേതരായ പ്രഭാകരൻ വൈദ്യർ (നിർമല്ലൂർ), പത്മനാഭൻ നായർ, കുട്ടപ്പൻ നായർ (ഇന്ത്യൻ റെയിൽവേ), ബാലൻ നായർ (എടക്കര).