മൂര്യാട്: തിരുത്തിമ്മല്‍ മുഹയിദ്ദീന്‍ പള്ളിക്ക് സമീപം ഷംസു നിവാസില്‍ പി. ബിച്ചാത്തു (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കോയാട്ടി.
മക്കള്‍: മുസ്തഫ, ജമീല, അബ്ബാസ് (മുരിങ്ങാക്കണ്ടി ടിമ്പേഴ്സ് ജീവനക്കാരന്), റഷീദ, ഫയാസ് (ഗ്ലാസ് ഇന്ത്യ കാളൂര്‍ റോഡ്), ഷംസു. മരുമക്കൾ: ഷമീന, നൂർജഹാൻ.