വള്ളിക്കുന്ന്: കോട്ടപ്പടി വളപ്പിൽ കുന്നുമ്മൽ വീട്ടിൽ അജിത (63) നിര്യാതയായി.
ഭർത്താവ്: വി.കെ. ശ്രീനിവാസൻ. മക്കൾ: ശ്രീകാന്ത്, ശ്രുതി.
മരുമക്കൾ: സുമിത്ത്, നീതി (മീഡിയവൺ). സഹോദരങ്ങൾ: മുരളീധരൻ, ഗീത, വിനോദ് കുമാർ (ദേശാഭിമാനി കോഴിക്കോട്), പരേതനായ നികേഷ്.