കിണാശ്ശേരി: കിണാശ്ശേരി ഇഖ്റ ക്ലിനിക്കിന് പിൻവശം കെ.പി. അബ്ദുൽ ഗഫൂർ എന്ന കുഞ്ഞി (65) അയിലോട്ടുപാടം വസതിയിൽ നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: ലത്തീഫ്, ഗദ്ദാഫി, ജംഷീർ, ബുഷറ. മരുമക്കൾ: നാഫിലത്ത്, ജഫീല, ജസീന, പരേതനായ നൗഷാദ്. സഹോദരങ്ങൾ: സലിം, സുബൈർ, നസീമ, സാബിറ, സാജിത, ഉമൈബാനു, സൗജത്ത്.