കടലുണ്ടി: റെയിൽവേ റിട്ട. ലോക്കോ ഇൻസ്പെക്ടർ ഓണത്തറ സദാനന്ദൻ (82) ഷൊർണൂർ ചുടുവാലത്തൂർ സോപാനത്തിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ കനകലത. മക്കൾ: സജിത്കുമാർ (കെ.എസ്.ഇ.ബി ബേപ്പൂർ), നിജിത്കുമാർ (കോൺട്രാക്ടർ), ഷിജിത്കുമാർ (എച്ച്.എഫ്.ഡി.സി, തൃശൂർ). മരുമക്കൾ: നിജിനി, ഷീബ, ശ്രീഷ. സഹോദരങ്ങൾ: പരേതരായ വെലായുധൻകുട്ടി, മാധവൻ, ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച.