ചെറുകുളത്തൂർ: തെക്കെ പുനത്തിൽ രാഘവൻ (85) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ദിവാകരൻ, അശോകൻ, അനിത, സുനിൽകുമാർ. മരുമക്കൾ: ഗീത, നന്ദിനി, ലത, പരേതനായ പ്രകാശൻ (പറമ്പിൽ ബസാർ).