പേരാമ്പ്ര: ചെറുവണ്ണൂർ പരേതരായ ആലുള്ള കണ്ടി നാരായണൻ നമ്പ്യാരുടെയും ശ്രീദേവി അമ്മയുടെയും മകൻ ബാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ബഗിൻ ലാൽ, രജീഷ്. മരുമക്കൾ: നീതു, അനഘ. സഹോദരങ്ങൾ: ഭാസ്കരൻ, സരോജിനിയമ്മ, ജാനകി, ഉഷ, വത്സൻ.