മാറാട്: ചമ്പയിൽ ധന്യയിൽ അപ്പുട്ടി (80) നിര്യാതനായി. ഭാര്യ: പുത്തഞ്ചേരി വിജയ. മക്കൾ: ഷൈജ, ചിത്ര, പ്രജീഷ്. മരുമക്കൾ: മുരളി (ന്യൂസ് റപ്രസന്റേറ്റിവ് മലയാള മനോരമ),ജയൻ, പ്രീത. സഹോദരങ്ങൾ: പരേതയായ സൗമിനി, സോമൻ. സഞ്ചയനം ബുധനാഴ്ച.