കല്ലായി: തലയനാടത്ത് പറമ്പിൽ പരേതനായ പി.വി. ആന്റണിയുടെ മകൻ പി.വി. ജോൺ (59) നിര്യാതനായി. ഭാര്യ: ജോഷില. മക്കൾ: മേറീന ജോൺ, ജസ്റ്റിൻ ജോൺ. മരുമകൻ: വിനു. സഹോദരങ്ങൾ: മോളി, ജെസി, ഷാജി, റോബി, ജോഷി.