താമരശ്ശേരി: കയ്യേലിക്കുന്നുമ്മൽ വെള്ളായി (85) നിര്യാതനായി. ഭർത്താവ്: പരേതനായ ചാത്തുകുട്ടി. മക്കൾ: പി. ബാബു, അശോകൻ, പുഷ്പ (മഹിള കോൺഗ്രസ്, താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി), പരേതനായ മോഹനൻ. മരുമക്കൾ: മാലതി, മഞ്ജുഷ.