കോഴിക്കോട്: ചാന്ത് വളപ്പിൽ സി.വി. അബ്ദുല്ലക്കോയ (അബ്ദു സ്റ്റോർ, മിഠായിതെരുവ് - 57) ചാലപ്പുറം ജുമാ മസ്ജിദിന് മുൻവശമുള്ള ‘സലാം മൻസിലി’ൽ (ചാലപ്പുറം രക്ഷാസമിതി തണൽ യൂനിറ്റ് നം:1) നിര്യാതനായി. ഭാര്യ: ഷംസിയ. മക്കൾ: അബ്ദുൽ സലാം, അബ്ദുൽ ഹാദി (ഇരുവരും ദുബൈ), അബ്ദുൽ ഹസ്സൻ. മരുമകൾ: നസ് ല. സഹോദരിമാർ: സുഹറ, ഹാജറ, റുഖ്സാന. മയ്യത്ത് നമസ്കാരം ഞായറാഴ്ച ഉച്ച 12.45ന് കണ്ണംപറമ്പ് പള്ളിയിൽ.