പേരാമ്പ്ര: ആവള ചാത്തഞ്ചേരി സരോജിനി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എസ് കുറുപ്പ് (റിട്ട. പ്രധാനാധ്യാപകൻ ആവള യു.പി സ്കൂൾ, മുൻ വൈസ് പ്രസിഡന്റ് ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത്). മക്കൾ: സത്യപ്രകാശ് (ആവള), ശ്രീലത (കോഴിക്കോട്), സജിത (പേരാമ്പ്ര), സുരേഷ് (കണ്ണൂർ). മരുമക്കൾ: ലളിത (മരുതേരി), കുട്ടികൃഷ്ണൻ തോടന്നൂർ (റിട്ട. കൊച്ചിൻ ഷിപ് യാർഡ്), ശശിധരൻ പേരാമ്പ്ര (റിട്ട. നേവി ആൻഡ് പോസ്റ്റ് മാസ്റ്റർ), ഷീബ കണ്ണൂർ (അധ്യാപിക രാമഗുരു യു.പി സ്കൂൾ). സഹോദരങ്ങൾ: രാധമ്മ (കോതോട്), പരേതനായ പ്രഭാകരൻ നമ്പ്യാർ. സംസ്കാരം ഞായർ രാവിലെ 10ന് വീട്ടുവളപ്പിൽ.