വടകര: പുത്തുർ ട്രെയിനിങ് സ്കൂളിന് സമീപം തയ്യുള്ളതിൽ താമസിക്കുന്ന പുല്ലഞ്ചേരി തിരുവോത്ത് ശാന്ത അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവ കുറുപ്പ് (റിട്ട. താഹസിൽദാർ). മക്കൾ: വിജയകൃഷ്ണൻ (മാസ്റ്റേഴ്സ് കോളജ്), ജയരാജൻ, ജയചന്ദ്രൻ (നാഷനൽ ഇൻഷൂറൻസ്), രാജേന്ദ്രൻ, ജയകൃഷ്ണൻ (മാസ്റ്റേഴ്സ് കോളജ് വടകര). മരുമക്കൾ: അഡ്വ. മിനി, നിർമല, സജിത, ഗീത, പ്രേമ.