കൊയിലാണ്ടി: കാവുംവട്ടം മലയൻ കണ്ടി പത്മിനി (67) നിര്യാതയായി. ഭർത്താവ്: ഗോപി.
മക്കൾ: ഷൈജു, സബീഷ്, ഷീജ (തലപ്പുഴ ഗവ. യു.പി സ്കൂൾ). മരുമക്കൾ: രമേശ് കുമാർ (പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് പനമരം), ജിഷ്ണ, ഷിബികല. സഹോദരങ്ങൾ: ശ്രീധരൻ, വത്സല, ദിവാകരൻ.