കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് കൈതവളപ്പിൽ താഴെ താമസിക്കുന്ന വാഴവളപ്പിൽ യൂസഫ് (72) നിര്യാതനായി. ഭാര്യ: സുബൈദ.
മക്കൾ: ഹൈറുന്നീസ, അസ്മ, നൗഫൽ, സജിന. മരുമക്കൾ: ബഷീർ, ഹമീദ്, റനീസ, റഫീക്ക്. സഹോദരങ്ങൾ: ഇബ്രാഹിം, ആയിശ, പരേതരായ ഖാലിദ്, ബീരാൻ. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് കൊയിലാണ്ടി ജുമുഅത്ത് പള്ളിയിൽ.