കൊയിലാണ്ടി: കാരയാട് വണ്ണത്താംകുഴിയിൽ മീത്തൽ കുഞ്ഞ്യാത്തു (61) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബബീഷ്, സുബീഷ്, അഞ്ജന. മരുമക്കൾ: സുമേഷ് (നടുവണ്ണൂർ), അപർണ. സഹോദരങ്ങൾ: ദേവി, സുമ, ശോഭ, രാജൻ. സഞ്ചയനം വ്യാഴാഴ്ച.