പേരാമ്പ്ര: മൊളൈറ്റിയിൽ സുരേന്ദ്രൻ (64) നിര്യാതനായി. നടുവണ്ണൂർ റീജനൽ ബാങ്ക് മുൻ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ മൊളൈറ്റിയിൽ ശങ്കരൻ. മാതാവ്: കുട്ടൂലി. ഭാര്യ: പുഷ്പ. മക്കൾ: അഞ്ജു, അനുപമ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഗോപി (റിട്ട. കോടതി പേരാമ്പ്ര) സത്യൻ, റീത്ത, സുനിൽ (എക്സൈസ് ചേളന്നൂർ).