തിരുവനന്തപുരം: മണക്കാട് ചിറമുക്ക് ശ്രീമൂലം നഗർ ടി.സി. 49/958 വാറുവിളാകത്ത് വീട്ടിൽ കെ. നാരായണപിള്ള (85- റിട്ട. ഹെൽത്ത് ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: കമലമ്മ ടി. മക്കൾ: പ്രഭ, പരേതനായ സന്തോഷ് കുമാർ, സതീഷ് കുമാർ, സനൽകുമാർ. മരുമക്കൾ: അനിൽകുമാർ, സ്മിത കെ.എസ്, സുമിത എ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.