കാട്ടാക്കട: കിള്ളി പുതുവയ്ക്കൽ മഹനീയത്തിൽ വൈ. യേശുദാസ് (92)നിര്യാതനായി. ഭാര്യ: ആലീസ് കമലം. മക്കൾ: കെ.വൈ. സുകൃതവല്ലി, കെ.വൈ. സുരേഷ് കുമാർ (കെ.എസ്.ഇ.ബി, കാട്ടാക്കട), പരേതനായ കെ.വൈ. ബെഞ്ചമിൻദാസ്. മരുമക്കൾ: ഡി. ദേവരാജ്, എസ്. സുജ (സയന്റിഫിക് ഇൻഫർമേഷൻ ഓഫിസർ ഇടുക്കി എൻജിനീയറിങ് കോളജ്). പ്രാർഥന ബുധനാഴ്ച വൈകീട്ട് നാലിന്.