കല്ലമ്പലം: മരുതിക്കുന്ന് മരപ്പിലാവിളയിൽ പരേതനായ മുസ്തഫയുടെ മകൻ അബ്ദുൽ ഹക്കീം മുസ്ലിയാർ (75) നിര്യാതനായി. പരേതനായ കരുവ അലവിക്കുഞ്ഞ് മൗലവിയുടെ ജാമാതാവാണ്. ഭാര്യ: ഐഷാബീവി. മക്കൾ: സിയാദ്, സീനത്ത്, സവാദ് (നാവായിക്കുളം പഞ്ചായത്തംഗം), റസീന, പരേതനായ സജീർ. മരുമക്കൾ: നസീറ, സലാഹുദ്ദീൻ, സഹദിയ്യ, ജമാലുദ്ദീൻ.