കണിയാപുരം: കെ.എൻ.കെ ഹൗസിൽ കെ. മോഹനന്റെ ഭാര്യ മേരി അംബിക (57) നിര്യാതയായി. മക്കൾ: അജിത്ത്, സജിത്ത്. മരുമക്കൾ: മിനി അജിത്ത്, റീന സജിത്ത്.