പെരുമണ്ണ: ഇല്ലത്തുതാഴം കളത്തിങ്ങൽ മേത്തൽ കരുണാകരൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീവിദ്യ, ശ്രീകല, ശ്രീകാന്ത്. മരുമക്കൾ: മനോഹരൻ, സജീവൻ, റിൻസി. സഹോദരങ്ങൾ: അപ്പുട്ടി, ശേഖരൻ, വേണു, സുരേഷ്, സന്തോഷ്, ദേവി, പരേതനായ ഷൺമുഖൻ. സഞ്ചയനം വ്യാഴാഴ്ച.