പേരാമ്പ്ര: ചെറുവണ്ണൂർ കോമത്ത് ഗോവിന്ദൻ നമ്പ്യാർ (76) നിര്യാതനായി. ഭാര്യ: തേവർ കാഞ്ഞോട്ട് ഭാർഗവി അമ്മ. മക്കൾ: പ്രിയ, പ്രസീത. മരുമക്കൾ: രവിചന്ദ്രൻ (ബിസിനസ്, കോഴിക്കോട്), അജിത്കുമാർ (ഖത്തർ). സഹോദരങ്ങൾ: പരേതരായ ജാനകി, ബാലകൃഷ്ണൻ (പാത്തിക്കൽ, വയനാട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.