ബാലുശ്ശേരി: തത്തമ്പത്ത് ഇടത്തിൽ മീത്തൽ ബാബുവിന്റെ മകൻ അശ്വന്ത് ബാബു (21) നിര്യാതനായി. മാതാവ്: ലിജി. സഹോദരൻ: അദ്വിത് ഗോപാൽ.