നാദാപുരം: കുമ്മങ്കോട് പഷ്ണംകുനി പള്ളിക്ക് സമീപം ചെറിയതയ്യിൽ താമസിക്കുന്ന പേരോട്ടെ തട്ടിൽ അമ്മദ് (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: നൗഫൽ, നൗഷാദ്, പരേതനായ അഷ്റഫ്. മരുമക്കൾ: മൈമൂനത്ത്, ആയിഷ, സഹീറ. സഹോദരങ്ങൾ: മൊയ്തു, ഖദീജ, ആയിഷ.