എകരൂൽ: എടമുണ്ടക്കൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ അമ്പലപ്പറമ്പിൽ ആസ്യ (71) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹനീഫ (എൻജിനീയർ), മഹ്റൂഫ് (ജിദ്ദ), ഹസീന. മരുമക്കൾ: അബ്ദുൽ സലീം പരപ്പൻപൊയിൽ (ജിദ്ദ), രഹന (അത്തോളി), ആബിദ (അവേലം). സഹോദരങ്ങൾ: അബൂബക്കർ ഹാജി, ആയിശക്കുട്ടി, ആമിന, നഫീസ, പരേതയായ ഖദീജ