അഴിഞ്ഞിലം: ചാലിയം അറക്കല്‍ തൊടി പരേതനായ പി.കെ. അബ്ദുല്ലക്കുട്ടിയുടെ ഭാര്യ പാറോല്‍ അംഫാസ് മന്‍സിലില്‍ ഫാത്തിമ വേങ്ങാട്ട് (63) നിര്യാതയായി. മക്കള്‍: സുലൈഖ, സാജിദ, മഷൂദ, ഫസീല ടീച്ചര്‍ (ജന. സെക്രട്ടറി, വനിത ലീഗ് വാഴയൂർ പഞ്ചായത്ത്). മരുമക്കള്‍: കോയമോന് പൂളേങ്കര, ഷരീഫ് ചെറുവണ്ണൂര്‍, നസീര്‍ ചന്തക്കടവ്, മുജീബ് കല്ലായി.