ഉള്ള്യേരി: മണ്ണാർ കുഴിമീത്തൽ ഗോപാലൻ (80) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: സുരേഷ്, സുനിൽകുമാർ, സുകുമാരൻ. മരുമക്കൾ: നീതു ലാലി, ഷീബ.