താമരശ്ശേരി: കുണ്ടത്തിൽ വേട്ടക്കരക്കണ്ടിയിൽ ആലിക്കുഞ്ഞി ഹാജി (95) നിര്യാതനായി. മക്കൾ: ബശീർ, നാസിർ, അബ്ദുസ്സമദ്. മരുമക്കൾ: റൈഹാന, സുഹറ, റുഖിയ്യ. സഹോദരങ്ങൾ: അഹമ്മദ് ഹാജി, അബൂബക്കർ ഹാജി, അബ്ദുല്ലക്കോയ, അബ്ദുറഹ്മാൻ, ഉമ്മർ, ആമിനേയ്, കദീശെയ്.