ഉള്ള്യേരി: പുത്തഞ്ചേരി പുറ്റാട്ട് വേലായുധൻ (83) നിര്യാതനായി. ഭാര്യമാർ: ജാനകി, ചീരു. മക്കൾ: ഗീത, സജീവൻ, ബിന്ദു, വിജയ, സജീത, ലത, ബിജു, ഗിരീശൻ. മരുമക്കൾ: ബിന്ദു, രമേശൻ നന്മണ്ട, അശോകൻ നന്തി, ഷിബു കൂമുള്ളി, ബാബു പൊയിൽക്കാവ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ജാനകി, മാധവി, ഗോപാലൻ, കല്യാണി.