കൊടുവള്ളി: വാവാട് നടുവിൽ തൊടുകയിൽ കണാരൻ (98) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഗീത, അനിത, സജിത, അജയൻ (കെ.എസ്.ആർ.ടി.സി), നിഷിത. മരുമക്കൾ: ഉത്തമൻ പന്തീരാങ്കാവ്, പ്രഭീഷ് ചേവായൂർ, ഷിംന (പറമ്പിൽബസാർ), പരേതരായ സത്യൻ മാനിപുരം, പ്രഭാകരൻ കണയൻകോട്. സഹോദരങ്ങൾ: നാരായണി, രോഹിണി, പരേതരായ ഉണിച്ചിര, കണ്ടൻകുട്ടി, ചന്ദ്രമതി, രാമൻകുട്ടി, അപ്പുക്കുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.