രാമനാട്ടുകര: ബംഗ്ലാവ് പറമ്പിൽ ദേവദാസന്റെ മകൻ ഒ. ലിജു (43) നിര്യാതനായി. മാതാവ്: പത്മിനി (ഹെൽപർ, തടത്തിൽപറമ്പ് അംഗൻവാടി). ഭാര്യ: ബിനി. മക്കൾ: നന്ദന, നിവേദ്യ. സഹോദരൻ: ലിനു.