ബേപ്പൂർ: നടുവട്ടം ശിവപുരി റോഡ് കാവുങ്ങൽ സുബ്രഹ്മണ്യൻ (60) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: സൂര്യ, സുനീഷ്, സരിത. മരുമക്കൾ: അഭിലാഷ് തേവർ കണ്ടി, രൂപേഷ് കീണമ്പറമ്പത്ത്. സഹോദരങ്ങൾ: മോഹനൻ, ഷാജി, രാജീവൻ, ജയകുമാരി, ഭഗ്യവതി, ശ്രീജ, സിന്ധു, പരേതയായ പ്രസന്ന. സഞ്ചയനം ചൊവ്വാഴ്ച.