ഓമശ്ശേരി: പുത്തൂർ പാലക്കുന്നുമ്മൽ അബൂബക്കർ മുസ്ലിയാർ (62) നിര്യാതനായി. ഭാര്യ: റംലത്ത്. മാതാവ്: മറിയം. മക്കൾ: ശാഫി, ശഫിയ, റാദിയ, നാദിറ, നാഫിഹ്, ആലിയ. മരുമക്കൾ: ഷാഹുൽ ഹമീദ് (കുന്ദമംഗലം), ഷമീർ (കളരാന്തിരി), റിയാസ് (സൗദി), അജാസ് (ഇലക്ട്രോണിക്സ്, ഓമശ്ശേരി), ശിഫാന (മേപ്പള്ളി). സഹോദരങ്ങൾ: മൊയ്തീൻകുട്ടി, മുഹമ്മദ്, ഫാത്തിമ, ഹാജറ സുബൈദ.